കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വ ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
23:06, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ ശീലം

നോക്കുവിൻ കൂട്ടുകാരെ
കേൾക്കുവിൻ കാതിൽകൂടെ
രോഗത്തെ തടയുവാൻ..
ശുചിത്വം പാലിക്കേണം.

ആദ്യമവനവനും,
വീട്ടു മുറ്റങ്ങളും താൻ..
ശുചിത്വമോടെ നീക്കി,
കാക്കുതൻ ആരോഗ്യവും.

നമ്മുടെ ജീവിത വഴികളിൽ,
പ്രധാനവും ശുചിത്വ-
മെന്ന കാര്യം ഒാറുത്തീടേണം കേട്ടോ..?
 

കൃഷ്ണവേണി സന്തു
5 എ കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത