എ.എൽ.പി.എസ്. പടന്ന തെക്കേക്കാട്/അക്ഷരവൃക്ഷം/ .Coronà Virus

22:36, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= Coronà Virus | color= 3 }} <center> <poem> കുഞ്ഞു കൊറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Coronà Virus

  
കുഞ്ഞു കൊറോണേ ഓടിക്കോ
കേര നിരതൻ നാട്ടിൽ നിന്നും
ജീവൻ വേണേൽ ഓടിക്കോ


നിത്യവും ഞങ്ങൾ കെെ കഴുകീടും
മാസ്കുപയോഗിച്ച് മുഖം മറച്ചീടും
വീട്ടിൽ തന്നെ കഴിഞ്ഞീടും


യോഗയും നിത്യം ചെയ്തീടും
ശാരീരിക അകലം പാലിച്ചീടും
സാമൂഹിക ഒരുമ നേടീടും


നിന്നുടെ കളികൾ ഒന്നും തന്നെ
എന്നുടെ നാട്ടിൽ ഫലിക്കില്ല
കുഞ്ഞു കൊറോണേ ഓടിക്കോ
ജീവൻ വേണേൽ ഓടിക്കോ

HARISANKAR T.V
3 A എ.എൽ.പി.എസ്. പടന്ന തെക്കേക്കാട്
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത