എം. എ. യു. പി. എസ്. മാവിലാകടപ്പ‌ുറം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
22:25, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }} ഇന്ന് നമ്മുടെ ലോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ഇന്ന് നമ്മുടെ ലോകം നേരിടുന്ന ഒരു പ്രധാന പ്രശ്നമായി മാറിയിരിക്കുകയാണ് കോവിഡ്-19. കൊറോണ മൂലം എല്ലാ രാജ്യങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണ എന്ന വൈറസിന്റെ വ്യാപനം തടയാൻ വേണ്ടിയാണ് രാജ്യത്താകമാനം ലോക്ഡൗൺ ഏർപ്പെടുത്തിയത്. കോവിഡ-19ന്റെ പ്രതിരോധ മാർഗമാണ് സമൂഹത്തിൽ നിന്നുള്ള അകൽച്ച. കൊറോണ എന്ന രോഗത്തെ തുരത്താൻ വേണ്ടി നമ്മുടെ കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകിക്കൊണ്ടിരിക്കണം. ഇന്ന് നമ്മൾ പാലിക്കുന്ന അകലം നാളെ നമ്മുടെയും നമ്മുടെ ലോകത്തുള്ള വരുടെയും സന്തോഷത്തിന് കാരണമാകും. അതുകൊണ്ട് എല്ലാവരും അതീവ ജാഗ്രതയോടെ സ്വന്തം വീടുകളിൽ തന്നെ കഴിയുക...


DEVIKA M
5 A എം. എ. യു. പി. എസ്. മാവിലാകടപ്പ‌ുറം
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം