സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/വൃത്തി
വൃത്തി
ഒരിടത്തൊരിടത്ത് കാർത്തികപുരം എന്നൊരു രാജ്യമുണ്ടായിരുന്നു. ആ രാജ്യം വളരെ വൃത്തിയുള്ളതായിരുന്നു.എന്നാൽ അവരുടെ അടുത്തുള്ള രാജ്യമാവട്ടെ വളരെ വൃത്തിഹീനവുമായിരുന്നു. സോമപുരം എന്നായിരുന്നു ആ രാജ്യത്തിന്റെ പേര്.ഒരു നാൾ കാർത്തികപുരം രാജാവ് സോമപുരം രാജാവിനെ കാണാൻ ചെന്നു.
|