20:58, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പടർത്തരുതേ
തൂവാല വേണം
കൈ കഴുകേണം
കോവിഡിനെ തുരത്തീടാൻ
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാലയെടുക്കേണം
മുഖം മറക്കേണം
കൊറോണകൊണ്ടു വലഞ്ഞവരേ
നാടുവിട്ടു വരുന്നവരേ
മറച്ചുവയ്ക്കാതെ മനസ്സു തുറന്നെന്നാൽ
തടി ഞങ്ങൾ കാത്തുകൊളളാം
പറയാതിവിടെ പടർത്തരുതേ
ചുമ്മാനടന്നു പടർത്തരുതേ