എസ്.വി.എ.യു.പി.എസ് കാപ്പിൽ/അക്ഷരവൃക്ഷം/കാട്ടിലെ കൊറോണ:

20:26, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kappil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാട്ടിലെ കൊറോണ:       <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാട്ടിലെ കൊറോണ:      

ഒരു ദിവസം കാട്ടിലൂടെ ഒരു കരടിയും പുകയും നടക്കുകയായിരുന്നു
പുലി: " ഇപ്പോൾ ലോകം മുഴുവനും കൊറോണ എന്ന വൈറസ് പടർന്നിരിക്കുകയാണല്ലോ. ഈ രോഗത്തെ നേരിടാൻ നമ്മൾ എന്തൊക്കെയാണ് ചെയ്യേണ്ടത്?
കരടി: " വീട്ടിൽ സുരക്ഷിതരായി ഇരിക്കുക, അത്യാവശ്യമായി പുറത്തേക്ക് പോകേണ്ടി വന്നാൽ ,മാസ്ക് ധരിച്ചേ പോകാവൂ, ഇടയ്ക്ക് സോപ്പുപയോഗിച്ച് കൈ വൃത്തിയായി കഴുകുകയും വേണം.
പുലി: "ഈ വൈറസ് എവിടെ നിന്നാണ് വന്നത്?
കരടി: "ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ഈ രോഗം ആദ്യമായി ഉണ്ടായത് .
പുലി: "ഈ രോഗം എങ്ങനെയാണ് പകരുന്നത്?
കരടി: " തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്ക് തെറിക്കുന്ന ഉമിനീർ കണങ്ങളിലൂടെയാണ് ഇത് പകരുന്നത്.
പുലി: "എങ്കിൽ ശരി അധിക സമയം പുറത്ത് നടക്കേണ്ട, നമ്മൾക്കും വീട്ടിൽ സുരക്ഷിതരായിട്ടിരിക്കാം, കൊറോണയെ തോൽപ്പിക്കാം.

ശ്രീരാജ്
4B എസ്.വി.എ.യു.പി.എസ് കാപ്പിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ