(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗ്രാമം
ഒരു കൊച്ചു സുന്ദര ഗ്രാമം
പൂക്കൾ ചിരിക്കുന്ന ഗ്രാമം
കിളികൾ ചിലയ്ക്കുന്ന ഗ്രാമം
മരങ്ങളാടിക്കളിക്കുന്ന ഗ്രാമം
വർണച്ചിറകുകൾ വീശി
വാനിൽ പാറിക്കളിക്കുന്ന പൂമ്പാറ്റയും
കളകളം പാടുന്ന പുഴകളും
എന്തു മനോഹരമാണീ ഗ്രാമം