Login (English) Help
ആരോഗ്യം ഇല്ലാ..അതെത്തില്ല ഒരിക്കലും... കയ്യെത്താ കാതത്തിൽ കാത്തുവെച്ചൊരാ കനകം... ഇല്ലാതിരുന്നിട്ടല്ല.. ഉണ്ടായിട്ടുമില്ല.. പക്ഷെ അറിയില്ലാ അതിൻ നഷ്ടം... നഷ്ടമാവും വരെ....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത