(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകലാതെ അകലാം
നമ്മുടെ നാടിനെ രക്ഷിക്കാനായി....
കൊറോണ എന്ന മഹാമാരിയെ....
തുരത്താം നമുക്ക് നാടിനു വേണ്ടി....
അകലാതെ അകലണം നാളേക്കു വേണ്ടി നാം....
അകലത്തിൽ നിർത്തുന്ന രക്തബന്ധങ്ങളെ....
അണപൊട്ടി ഒഴുകുന്ന സ്നേഹ ബന്ധങ്ങളെ....
അറിവുള്ളവർ ചേർന്ന് പറയുന്ന കാര്യങ്ങൾ....
അതിജീവനത്തിന്റെ മാര്ഗങ്ങളല്ലെയോ....
നമ്മുടെ നാടിനെ രക്ഷെച്ചിടുന്നത്....
നാടിനോടുള്ള കടമായല്ലെയോ....