എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
19:39, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച കോവിഡ് രോഗം നമ്മുടെ ലോകത്തെ മുഴുവൻ ഭീഷണിയിലാക്കിയിരിക്കുകയാണ്. നമ്മുടെ ലോകം മുഴുവൻ പേടിച്ചു നിൽക്കുമ്പോൾ കൊച്ചു കേരളം കരുതലോടെ മുന്നേറുകയാണ്. കോവിഡിനെ പേടിക്കുകയല്ല വേണ്ടത് പകരം ജാഗ്രതയോടെ ഇരിക്കുകയാണ് വേണ്ടത്. പുറത്ത് പോയി വന്നതിന് ശേഷം കൈകൾ വൃത്തിയായി കഴുകണം. മാസുകകൾ ധരിച്ചേ പുറത്തേക്ക് പോകാവൂ. നമ്മുടെ ഒരു അശ്രദ്ധ മതി മുഴുവൻ സമൂഹത്തിലും രോഗം പടരാൻ. അതുകൊണ്ട് കരുതലോടെ മുന്നേറുക.

പാർവണ ബിജിത് എം.ബി.
3 B എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം