സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ശാസ്ത്രയശസ്സ്

18:56, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശാസ്ത്രയശസ്സ് | color= 5 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശാസ്ത്രയശസ്സ്

ശാസ്ത്ര മുകുളമേ.. പ്രണാമം.
ശരപഞ്ചമാമഖില സാഗരമേ പ്രണാമം
ദീർഗ്ഗമാം വിജ്ഞാന സമ്പത്തിൽ
പ്രകൃതി തൻ ഒാരോ പ്രഭാവിലും
പ്രസന്നമായി കാണുന്ന നവ്യശാസ്ത്രം
ജീവപ്രയാണ വിജയം സുലഭമാക്കിയ
ജെണറും ക്യൂറിയും മികവുള്ളവർ
ആധുനികയുഗം സാക്ഷ്യമായ്ത്തീർന്നൊരു
ശാസ്ത്ര സത്യങ്ങൾക്കടിത്തറ പാകുവാൻ
ഇറങ്ങി തിരിച്ച പുതുയുഗം
നവ്യ സ്വപ്നങ്ങളോടെ സാദരം
നമിക്കുന്നു നിത്യം നിന്നെ
ഇച്ഛികും നിൻ ശ്രേയസ്സിനായെന്നും
രത്നസ്ഫടികമൂല്യാധിക്യമാം ശാസ്ത്രമേ നീ
ഇനി വിരാജിക്ക നിത്യമായ്…. !

അനിഷ ആർ
10 A സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത