എ.എം.എൽ.പി.എസ് കാരന്തൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
18:21, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajvellanoor (സംവാദം | സംഭാവനകൾ) (OK)
മഹാമാരി സൃഷ്ടിക്കുന്നു

പാവം മനുഷ്യരുടെ നിലവിളികൾ
ഉച്ചത്തിൽ കേൾക്കുന്നു
ഒാരോ പകലിലും ,
ഒാരോ രാത്രിയിലും
ഓരോ നിമിഷത്തിലും
ഓരോ മനുഷ്യർ മരിച്ചൊടുങ്ങുന്നു
അതി ഭീകരമീ കൊറോണ
ഇതിനൊരന്ത്യമില്ലെന്നോ
ഒന്നിച്ചീടാം ഒരുമിച്ചിടാം
ഈ കോവിഡിനെതിരെ
കെെകൾ ശുചിയാക്കാം
അകന്നു നിൽക്കാം ഒരുമയോടെ
ഈ ഭീകര സത്വത്തെ ഒഴിവാക്കീടാം

നെെനിക
3rd STD [[|AMLPS KARANTHUR]]
KUNNAMANGALAM ഉപജില്ല
KOZHIKODE
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത