അനുസരണ


ഈ ഒരു യുദ്ധംജയിച്ചിടാൻ
നാടൊന്നായി നീങ്ങേണം
നാളെയും നാമിവിടെ ഉണ്ടാകാൻ
ജനസേവനർതം പടത്തലവൻ നയിക്കുന്ന
പടയിലെ അണികൾക്കുള്ളതുരു
ചെറിയ വലിയ ആയുധം