സെന്റ് മേരീസ് എൽ.പി.എസ് എടൂർ/അക്ഷരവൃക്ഷം/ശുചിത്വ കവിത

18:02, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം


കൂട്ടരേ നിങ്ങൾക്കറിയുമോ
ശുചിത്വമെന്തെന്നറിയുമോ
പരിസരം വൃത്തിയാക്കീടേണം
ശരീരം വൃത്തിയാക്കീടേണം
നമ്മുടെ കടമയാണിത് കൂട്ടരേ
ആടിയും പാടിയും കളിച്ചീടാം
ഓടിയും ചാടിയും കളിച്ചീടാം.
പിന്നീട് കൈയും മുഖവും കഴുകീടേണം.
വൃത്തിയായ് പല്ലുതേച്ചീടേണം
നന്നായി കുളിക്കണം
കൈയിലെ നഖവും കാലിലെ നഖവും വെട്ടീടേണം
വൃത്തിയായ് വസ്ത്രം ധരിച്ചിടേണം.
വീട് വൃത്തിയാക്കേണം.
വീടിനു വെളിയിൽ
ചപ്പുചവറുകൾ കൂട്ടരുത്.
വൃത്തിയായി നിന്നാൽ
രോഗാണുക്കളെ ഓടിക്കാം നമുക്ക് വൃത്തിയായ് രക്ഷ നേടാം.

 

ക്രിസിൻ റോസ് സിജു
1 B സെൻറ് മേരീസ് എൽ പി എസ് എടൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത