ഭൂമി മാതാവേ..... ദേവതേ....... രക്ഷിക്കൂ ഈ നാടിനെ സർവ്വം വന്നേറ്റം മുന്നേ താങ്ങായ് നിൽക്കും സർവ്വതും. ജീവന്റെ സുരക്ഷയ്ക്കായ് , ഒന്നായ് നിൽപ്പൂ ഏവരും, നാളത്തേ തലമുറയെ രക്ഷിയ്ക്കാനായ് മുന്നേറൂ ..... പച്ചപ്പിൻ പുതുനാമ്പുകളെ , ഉണരൂ .... നിങ്ങൾ യുവത്വങ്ങളെ ജന്മം നൽകിയ ഭൂമിയ്ക്കായ്, ജീവന്റെ തുടിപ്പുകൾക്കായ് .
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം