ഉള്ളടക്കത്തിലേക്ക് പോവുക

മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
17:08, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manyaguru up school (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

അറിയാതെ അകലങ്ങളിലേക്ക് സ്നേഹത്തിനു വേണ്ടിയുള്ള യാത്ര ഇന്നും അവസാനിക്കാതെയാണല്ലോ എന്റെ ശക്തിയുടെ ഉറവിടങ്ങളെല്ലാം വെട്ടി നശിപ്പിച്ച് കുന്നും, മലയും, കാടും പിച്ചിച്ചീന്തി മനുഷ്യരേ, എങ്ങോട്ടാണ് നിങ്ങളുടെയീ യാത്ര? മനുഷ്യനു വെളിച്ചമാവേണ്ടുന്ന എന്നെ മലിനമാക്കുമ്പോൾ എന്ത് സന്തോഷമാണ് നീയറിയുന്നത് മനുഷ്യാ..

: നിവേദ്യ അനിരുദ്ധൻ
5 A മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ
പയ്യന്നൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത