മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/മറക്കാൻ പറ്റാത്ത 2020 കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
17:02, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മറക്കാൻ പറ്റാത്ത 2020 കോവിഡ് 19

ഏറെ സന്ദോഷത്തോടെ വേനൽ അവധി ആഘോഷിക്കേണ്ട നാം ഇന്ന് വീട്ടിൽ നിന്നു പോലും ഇറങ്ങാൻ പറ്റാതെ ഓരോരുത്തരും ബുദ്ധിമുട്ടുകയാണ് കാരണം ഇപ്പോൾ രാജ്യം നേരിടുന്ന കൊറോണ എത്ര പേർ മരിച്ചു വീണു ഈ മണ്ണിൽ. ഇത് എവിടെ തീരും എന്ന് പോലും അറിയാതെ നമ്മൾ എല്ലവരും വളരെ സങ്കടത്തോടെ ആണ് ഉള്ളത് . ഈ സമയങ്ങളിൽ പരസ്പരം കളിച്ചും രസിച്ചും ഇരിക്കേണ്ട നമ്മൾ പരസ്പരം തൊട്ടു കൂടാതെയും ദൂരെ നിന്നു മാത്രം കണ്ടും വീട്ടിൽ തന്നെ. എത്ര സന്ദോഷം നിറഞ്ഞഈ ലോകം ഇപ്പോൾ കണ്ണീരിൽ നിറഞ്ഞു നില്കുന്നു. എല്ലാവരും വിട്ടിൽ ഇരുന്നു കൊണ്ട് മാത്രംമേ ഈ മഹാ മാരിയെ തടയാൻ പറ്റു. അത് കൊണ്ട് എല്ലാവരും വീട്ടിൽ ഇരിക്കു ആരെങ്കിലും പുറത്ത് പോകുമ്പോൾ മുഖം മറയ്ക്കാൻ പറയുക പോയി വന്നാൽ സോപ് കൊണ്ട് കൈകൾ കഴുകി അകത്തു കയറാൻ പറയുക നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ മാത്രം മേ ഇത് തടയാൻ സാധിക്കു ഈ അവധി വീട്ടിൽ പരിസരം ശുചിയാകുകയും അമ്മക്ക് സഹായിച്ചും വീട്ടിൽ കൊച്ചു പുസ്തകം വായിച്ചും അറിയാവുന്ന കൈവുകൾ തെളിച്ചും വീട്ടിൽ ഇരിക്കുക നമ്മുക്ക് ഒന്നിച്ചു നേരിടാം ഈ കൊറോണ വൈറസിനെ ഭയമല്ല വേണ്ടത് ജാഗ്രത ആണ് വേണ്ടത്

വൈഗ. കെ
3 A മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം