16:23, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color= 5 }} <center> <poem> ലോക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
ലോകം മുഴുവൻ കൊറോണ വന്നു
തുരത്താം നമുക്ക് കൊറോണയെ
കൈകൾ കഴുകിയും മാസ്ക് ധരിച്ചും
തുരത്താം നമുക്ക് കൊറോണയെ
വ്യക്തിശുചിത്വം പാലിക്കേണം
വീടുകളിൽ തന്നെ കഴിയേണം
അധികാരികൾ പറയും വിധം
അനുസരണ കാട്ടിനിന്നീടാം
തുരത്താം നമുക്ക് കൊറോണയെ
അനുനന്ദ് എൻ വി
1 A ജിഎൽപിഎസ് പുഞ്ചാവി ഹോസ്ദുർഗ്ഗ് ഉപജില്ല കാസർഗോഡ് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത