15:22, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അവധിക്കാലം | color= 5 }} <center> <poem> പള്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിക്കാലം
പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ
പിന്നീടെവിടെ പോകും നീ ?
പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ മാങ്ങ പെറുക്കാൻ പോകും ഞാൻ.
പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ
പിന്നീടെവിടെ പോകും നീ?
പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ
പന്തുകളിക്കാൻ പോകും ഞാൻ
പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ
പിന്നീടെവിടെ പോകും നീ?
പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ
പൂന്തോട്ടത്തിൽ പോകും ഞാൻ.
പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ
പിന്നീടെവിടെ പോകും നീ?
പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ പിന്നെ വീട്ടിലിരിക്കും ഞാൻ .
വ്യാസ് കെ പ്രദീപ്
2 A ജിഎൽപിഎസ് നീലേശ്വരം ഹോസ്ദുർഗ്ഗ് ഉപജില്ല കാസർഗോഡ് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത