എ.എം.യു.പി.സ്കൂൾ ഉള്ളണം/അക്ഷരവൃക്ഷം/ കടമ
{{BoxTop1 | തലക്കെട്ട്= കടമ | color= 2 }
കരുണയറ്റ ഈ കാലം
ഒറ്റ ഒറ്റ മനസ്സായി
ഏറ്റെടുത്തീടാം.
സഹജീവിയോടുള്ള
കടമയായി കാത്തീടാം.
നാട്ടിലിറങ്ങേണ്ട റോട്ടിലിറങ്ങേണ്ട
നാട്ടിൽ നിന്നും ഈ വ്യാധി മാറും വരെ
എങ്കിലടുത്ത കാലം നമുക്കാഘോഷമാക്കാം.
ജുർഹ നല്ലേടത്ത്
|
5എ എഎംയുപി സ്കൂൾ പരപ്പനങ്ങാടി ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |