ഇനിയൊരു ജന്മത്തിൻ പുലരി പിറന്നെങ്കിൽ നവ ജീവിതം നമുക്കൊന്നായ് കോർത്തെടുക്കാം വിടരാതടർന്നോരെൻ പ്രണയ മൊട്ടേ ഒരിക്കലും പിരിയാത്തൊരാത്മബന്ധമായ് അഭിലാഷമൊക്കയും സഫലമാക്കാം ......