പാനൂർ യു.പി.എസ്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
13:23, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി


കവികളാൽ വർണ്ണിക്കുമീ പ്രകൃതീ
എത്ര മനോഹരമീ ജനനി
മർത്യന്റെ ലാഭ കൊതികളാൽ
മരണത്തിൻ വിളി കാത്തു നിൽപ്പൂ.
നിന്റെ പാദാരവിന്ദങ്ങളിൽ വീഴുന്നു ഞാൻ
ഇനിയും ശപിക്കല്ലേ എന്ന് കേഴുന്നു ഞാൻ
ഇനിയുള്ള ജന്മമെങ്കിലും ജനനീ
മർത്യനാൽ പരിപാലിക്ക നീ.
 


 

പൂണ്യ എം
7 c പാനൂർ യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത