(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനോഹരമായ പ്രകൃതി
കേരം തിങ്ങി നിറഞ്ഞൊരു നാട്
അരുവികളും ചെറു കാട്ടാറുകളും
കളകളം പാടും സുന്ദര നാട്
വയലുകളും കുന്നുകളും
പക്ഷികളും ഒത്തിണങ്ങിയ നാട്
മരങ്ങളും മലർച്ചെണ്ടുകളും ആടിയുലയും
ദൈവം തന്ന ഒരു സുന്ദര നാട്