പക്ഷികൾക്ക് താങ്ങായി കുട്ടികൾക്ക് തണലായി മനുഷ്യർക്ക് ഓരോരോ ഉപകരണങ്ങളായി പ്രാണവായു പകർന്നു നൽകുന്ന ഉപാധിയായി എന്നിട്ടും ഒടുവിൽ ഞാൻ അടുപ്പിലെ വിറകായി