ജി.എൽ.പി.സ്കൂൾ ഒഴൂർ/അക്ഷരവൃക്ഷം/അകലം

12:30, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19662 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അകലം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകലം


കരുതലോടെ നയിച്ചീടാം
അകലെ നിന്ന് പുഞ്ചിരിക്കാം
കരുണയോടെ നീങ്ങിടാം
അഗതികളെ ചേർത്തിടാം
അതിഥികളുടെ വിശപ്പകറ്റാം
നല്ല നാളു വന്നിടാൻ
ഇന്നു നമുക്ക് അകന്നിരിക്കാം
 

ആയിഷ മിനാൽ
(1 A) ജി.എൽ.പി.സ്കൂൾ ഒഴൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത