ജി.എൽ.പി.സ്കൂൾ ഒഴൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
12:14, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19662 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

ജാഗ്രത വേണം ജാഗ്രത വേണം
നാടിനു വേണ്ടി ജാഗ്രത വേണം
വീട്ടിലിരുന്നു നന്മകൾ ചെയ്യാം
വയ്യാത്തോർക്കൊരു സാന്ത്വനമായി
വൈറസിനെ വെല്ലുവിളിക്കും
മാലാഖമാർക്കെന്നും നന്ദി
ജീവനു വേണ്ടി പടപൊരുതീടാം
മാസ്കു ധരിക്കാം കൈകൾ കഴുകാം
നല്ലൊരു നാളിന് വർണം പകരാം.
 

ഫിദ ഫൈസൽ
(1 A) ജി.എൽ.പി.സ്കൂൾ ഒഴൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത