എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/അക്ഷരവൃക്ഷം/പകർച്ച വ്യാധി

11:19, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


പകർച്ചവ്യാധി


കൈകൾ നന്നായ് കഴുകീട്ട്,
മുഖവും വായും മറച്ചിട്ട്
കൊറോണയെ നമുക്ക്
തുരത്തീടാല്ലോ,
വീടും പരിസരവും വൃത്തിയായ് സൂക്ഷിച്ചിട്ട്,
വീട്ടിനുള്ളിൽ ഒത്തുകൂടി രസിച്ചീടാല്ലോ,
പുറത്തൊന്നും ഇറങ്ങാതെ കൊറോണയെ നമുക്ക് അതിജീവിക്കാം


കവിത

         ഫാത്തിമ ഷെൻസ.ടി  2C