എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/വീഥി
വീഥി
നാലു വർഷത്തെ ഉറക്കത്തിനു ശേഷം കണ്ണ് തുറന്നപ്പോൾ ഞാൻ കണ്ടത് മരിച്ചു കൊണ്ടിരിക്കുന്ന എന്റെ കൂടപ്പിറപ്പുകളെയാണ് . ഞാൻ ഉദ്ദേശിച്ചത് മനുഷ്യരെ തന്നെ . എന്റെ വർഗത്തിനിതെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നറിയാൻ എനിക്ക് വലിയൊരു പരിശോധന തന്നെ വേണ്ടി വന്നു . ഇത്രയും വര്ഷം കോമയിലായിരുന്നു . അന്നത്തെ ആ അപകടം എന്റെ നാലു വര്ഷം കവർന്നെടുത്തു . ഇത്രയും കാലം എന്ത് സംഭവിച്ചു . എത്ര മാറ്റം വന്നു . ..
എന്റെ ഭൂമിയിൽ വീണ്ടും ഉന്മേഷത്തിന്റെ പ്രകാശം കടന്നു വരണം . ഉത്സാഹത്തിന്റെ കാറ്റു വീശണം …….. ലോകത്തെ ഓരോ വീധികളിലും ശ്വസിക്കാൻ, കരുത്തിന്റെ വായു വേണം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ