ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/അക്ഷരവൃക്ഷം/ഞെട്ടറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
21:26, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞെട്ടറ്റ്

കാറ്റിൽ ഞെട്ടറ്റു പൊഴി-
യുന്ന ഇല കണക്കെ
കൊഴിയുന്നു ജീവനുകൾ
തെരുവിന്റെ- നെഞ്ചകത്തിൽ
മാനുജന്റെ അഹന്തകാവ്യം
കുറിച്ചടക്കി
ചവിട്ടിമെതിച്ച്
വിലസുകയാണീ മഹാമാരി...

ഹിബഷെറിൻ എം പി
10 H ജി.എച്ച്.എസ്.എസ്. കുഴിമണ്ണ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത