ജി.എം.യു.പി.എസ്.മുണ്ടമ്പ്ര/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
21:24, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം


കൊറോണ എന്ന രോഗത്തെ
നമ്മൾ അതിജീവിക്കും
ചീറിപായും വാഹനങ്ങളെ
ഇന്നു നമ്മൾ കാണുന്നില്ല
അങ്ങാടിയിലെ ആൾ തിരക്ക്
ഇന്നു നമ്മൾ കാണുന്നില്ല
അമ്പലത്തിൽ പ്രാർത്ഥനയില്ല
പള്ളിയിലോ നിസ്ക്കാരമില്ല
ആരാധനകൾ ഇല്ലാതായി
ആരവങ്ങളും ഇല്ലാതായി
ലോക്ക് ഡൗണായി എല്ലായിടത്തും
വീട്ടിൽ നിന്നും ഇറങ്ങാതായി
പോലീസിൻ ഡ്രോണുകളെ
പേടിച്ചോടി നാട്ടുകാർ
കൊറോണ എന്ന രോഗത്തെ
നമ്മൾ അതിജീവിക്കും

 

അദ്നാൻ .വി
4-B ജി.എം.യു.പി.എസ്.മുണ്ടമ്പ്ര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത