പൊയിലൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗ പ്രതിരോധം

കേരളത്തിൽ ഇപ്പോൾ അഭിമുഖിക്കരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ കൊറോണയെ കുറിച്ച് നമ്മൾ എല്ലാവരും അറിയണം. ലോകജനതയെ തന്നെ കാർന്നുതിന്നുന്ന മഹാമാരിയെ നമ്മുക്ക് ഒന്നിച്ച് നേരിടാം. അതിന് വിദ്യാർത്ഥിയായ ഞാനും ഒറ്റക്കെട്ടായി നിങ്ങളൊടൊപ്പം നിൽക്കുന്നു. നിപ്പ എന്ന വൈറസും പ്രളയവും അതിജീവിച്ച നമ്മൾ തീർച്ചയായും കൊറോണയിൽ നിന്നും മുക്തി നേടും. കൊറോണ എന്ന മഹാമാരി വരാൻ പ്രധാനകാരണം 99% വും വ്യക്തി ശുചിത്വം ഇല്ലായ്മയും അശ്രദ്ധയും ആണ് ' കൊറോണ ഉള്ള ഒരു വ്യക്തിതുമ്മുകയോ, ചുമയ്ക്കുക, തുപ്പു ക യും ചെയുമ്പോൾ രോഗം' പടരുന്നു. അതിനാൽ നാം ഈ പ്രശ്നം പരിഹരിക്കാൻ വിട്ടിലിരിക്കുക തന്നെയാണ് പരിഹാരം

ശ്രാവൺ' വി.എം
4A പൊയിലൂർ ഈസ്റ്റ്‌ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം