21:05, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇന്നലെകളിലൂടെ
ഇന്നുമെൻ ഓർമകളിൽ തങ്ങിനിന്നൊരു
നഷ്ടബാല്യത്തിൻെറ വേദനയും
സൗഹൃദകുട്ടിന്റെ മധുരസ്മരണകളും
ഇടകലർന്നൊരീ നിമിഷം
എൻ മനസ്സിൽ അനുഷ്‍ഠേയാമായി സൂക്ഷിച്ച
വിദ്യാലയതിൻ അനുദവവും
മധുരനെല്ലിക്കപ്പോൽ പൂർവ്വദൃശ്യത്തിൽ
രാക്ഷസി മഴയുടെ രുദ്രതാണ്ഡവത്തിൽ
കുതിർന്നുപോയ പുസ്തകത്താളിലെ-
നൊമ്പരമായൊരാ നീലാക്ഷരങ്ങൾ
ഇന്നെന്റെ ഒാർമ്മയിൽ ഒരു മധുരാനുദൂതിയായി മാറുന്നു
ഇന്നു ഞാൻ അറിയുന്നു-
ഈ മധുരശാലതൻ ജീവീതം
ശേഷിപ്പൂ നാളുകൾ നാമ്മാത്രം