സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം/അക്ഷരവൃക്ഷം/ ശുചിത്വ കഥ

20:48, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ കഥ

മിനിയും സിനിയും സ്കൂളിലേക്കു പോവുകയായിരുന്നു വഴിയിൽവെച്ചു മിനിക് ഭയങ്കര ദാഹം തോന്നി വഴിയരികിലെ പൈപ്പിൽ നിന്നും വെള്ളം കുടിക്കാൻ ശ്രമിച്ചു മിനിമോളേ സിനി വിലക്കിയിരുന്നു അവൾ അനുസരിക്കാതെ വെള്ളം കുടിച്ചു ഉച്ചയോടെ ശര്ദിയും വയറുവേദനയും ഉണ്ടായി ചീത്ത വെള്ളം കുടിച്ചത് കൊണ്ടാണ് വയറുവേദന ഉണ്ടായത് മിനിമോളെ ആശുപത്രിയിൽ കൊണ്ടുപോയി ചീത്ത വെള്ളം കുടിക്കരുതെന്നും തിളപ്പിച്ചിവെള്ളം മാത്രം കുടിക്കണമെന്നും ചൂടുള്ള ഭക്ഷണം കഴിക്കണം എന്നും ഡോക്ടർ ഉപദേശിച്ചു

സയന്ത് കൃഷ്ണ
2 A സി കെ എ ജി എൽ പി സ്കൂൾ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ