(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ചൈനയിൽ നിന്ന് വന്നൊരു മാരി
കൊറോണ എന്നൊരു വൈറസ് മാരി
കൂടെനിന്നാൽ കൂടെ പോരും
തൊട്ടു പിടിച്ചാൽ കൂടെപോരും
കൊറോണ എന്നെരു വൈറസ് മാരി
ശരീര താപമുയർത്തും മാരി
ഒന്നിൽ നിന്ന് രണ്ടിലേക്കും
രണ്ടിൽ നിന്ന് നാലിലേക്കും
വേഗം വേഗം വളരും വ്യാധി
കൈകൾ കഴുകാം ഇടക്കിടെ
ശുചിത്വ പാഠം മറന്നിടല്ലേ