എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ശിക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
20:36, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Korangath (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശിക്ഷ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശിക്ഷ

അറിയാതെ ചിന്തിച്ചിടുന്നു ഞാൻ
മൃഗങ്ങൾ, പക്ഷികൾ മറ്റു
ജന്തുജാലങ്ങൾ
ഇവരിലൊന്നും നീ കൂടേറിയില്ല
മനുഷ്യരെ തിരഞ്ഞു പിടിച്ചു
കൊന്നിടുന്നു
നിൻ വരവിനുത്തരം എനിക്കുകിട്ടി
മനുഷ്യന്റെ ദുഷ്ചെയ്തികൾക്കുള്ള നിൻ
ശിക്ഷയാണിതെന്ന്
 

Rehan mahfuz. T
2 A എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത