എസ്.കെ.വി.എൽ.പി.എസ്സ്.കുരിയോട്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
20:17, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40218 (സംവാദം | സംഭാവനകൾ)
അതിജീവിക്കാം


         കൊറോണഎന്നൊരു മഹാമാരി
          ലോകമെങ്ങും കീഴടക്കി
           മാസ്ക് ധരിക്കാം
           കൈകൾ കഴുകാം
           അകലം പാലിക്കാം
           നമുക്കൊത്തുചേർന്ന്
            പ്രതിരോധിക്കാം
            അതിജീവിക്കാം
            ഒത്തൊരുമിച്ചു പോരാടാം



 

ആദിഷ് കൃഷ്ണ ഡി എസ്
1 A എസ് കെ വി എൽ പി എസ് കുരിയോടു
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത