സംവാദം:ജി എൽ പി എസ് , കാപ്പിൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (പരിശോധിക്കൽ)
തോൽപ്പിക്കാം


തോൽപ്പിക്കാം തോൽപ്പിക്കാം
കൊറോണയെ തോൽപ്പിക്കാം
നമ്മുടെ നാടിൻ രക്ഷയ്ക്ക്
നമുക്ക് ഒരുമിച്ച് തോൽപ്പിക്കാം
കൈകൾ സോപ്പു ഉപയോഗിച്ച്
വൃത്തിയായി കഴുകേണം
വീട്ടിനുള്ളിൽ കഴിഞ്ഞിട്ട്
കൊറോണയെ തോൽപ്പിക്കാം

 

sanjith
1 glps kappil
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത