(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പൂന്തോട്ടം
എന്റെ പൂന്തോട്ടം നിറയെ ചെടികൾ
അവയെങ്ങും പരന്നു കിടക്കുന്നു,
പച്ച പരവതാനി വിരിച്ച പോലെ.
ഇരുകൈകളും നീട്ടി വിളിക്കുന്നെന്നെ
അരികത്തൊന്നണയാൻ.
ആ മൃദു സ്പർശത്തിൽ
അലിഞ്ഞുപോയെൻ ദുഃഖങ്ങൾ.
ജീവിതമൊരു പൂന്തോട്ടമായെങ്കിൽ!