(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്താം മഹാമാരിയെ
വ്യക്തിശുചിത്വം പാലിച്ചെന്നാൽ
മഹാമാരിയെ തുരത്തിടാം
കൈയ്യും മുഖവും കഴുകീടാം
മുഖാവരണം അണിഞ്ഞീടാം
അകലം നമുക്ക് പാലിക്കാം
വെറുതെ പോലും കണ്ണും മൂക്കും
തൊട്ടു തൊട്ടു കളിക്കരുതേ
തൊട്ടു തൊട്ടു കളിച്ചെന്നാൽ
കൊറോണ നമ്മെ പിടികൂടും