(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പൂന്തോട്ടം
കുളിരരുവികൾ ഒഴുകിടും
പൂമ്പാറ്റകൾ പാറിടും
എൻ പൂന്തോട്ടം.
ആഹാ! എന്തൊരു ഭംഗി
ഈ തണുത്ത കാറ്റിൻ നാദം
എൻ ചെവികളെ
കുളിരണിയിക്കുന്നു.
ഈ പൂമണം എൻ
മൂക്കിനെ ഉണർത്തിടുന്നു
ആഹാ! എന്തൊരാവേശം.