16:08, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കലി ഇളകിയ കൊറോണ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം വിറപ്പിക്കുമീ കോവിഡ്
ലോകം വിറച്ച ഒരു കോവിഡ്
തൊണ്ടക്കു പിടിക്കുമീ ഭീകരൻ
പിന്നെ പിടി മുറുക്കുമീ ഭീകരൻ
ഇവൻ തൊട്ടാലൊട്ടും കോവിഡ്
പിന്നെ മരണം വിധിക്കുമീ കോവിഡ്
ഗ്ലാസും മാസ്ക്കും ഇട്ടാൽ പിന്നെ
ഒട്ടാതെ തടയാം നമുക്കിവനെ
വൃത്തിയും ശുചിത്വവും പാലിച്ചോളു
വീട്ടിലിരുന്നു തടുത്തോളു.
കൈകൾ കഴുകാം ഒത്തിരി നേരം
കോവിഡ് ചത്തു വീഴട്ടെ
കൂട്ടക്കുരുതി കൊടുത്തു കുതിക്കും
കൊറോണക്കുണ്ടൊരു മറ്റൊരു പേര്
കോവിഡ്-19എന്നാണെങ്കിൽ
പിടിച്ചുകെട്ടാംനമുക്കിവനെ.