15:34, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീകരൻ
ഭീകരൻ വന്നു ഭീകരൻ വന്നു
കൊറോണ എന്ന ഭീകരൻ വന്നു
ആളേ കൊല്ലും മഹാമാരി
ഭൂമിയിൽ നിന്ന് തുടച്ചുമാറ്റാൻ
നമുക്ക് വേണ്ടത് ജാഗ്രതയാണ്
ഭയപ്പെടേണ്ട കരഞ്ഞിടേണ്ട …
പ്രതിരോധിക്കാം മനുഷ്യരേ….
നമുക്ക് പ്രതിരോധിക്കാം കൊറോണയെ.