സി ആർ എ എൽ പി എസ് ബേപു/അക്ഷരവൃക്ഷം/ കൊറോണ വെെറസ്
കൊറോണ വെെറസ്
ഇത് കൊറോണക്കാലം.കൊറോണവെെറസ് ലോകം മുഴുവൻ പടർന്ന് പന്തലിച്ചിരിക്കുന്നു.2019 ഡിസംബർ മാസത്തിൽ ചെെനയിലെ വുഹാനിലാണ് ഈ വെെറസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്.ഈവെെറസ് കാരണംചെെനയിൽ ആയിരക്കണക്കിനാളുകൾമരണപ്പെട്ടു.പിന്നീടത് ലോകം മുഴുവൻ പടർന്നു.2020 മാർച്ച്മാസത്തിൽ കേരളത്തിലും എത്തി.ഏറ്റവും കൂടുതൽ രോഗബാധിതർ ഇപ്പോൾ കണ്ണൂരിലാണുള്ളത്.രണ്ടാംസ്ഥാനത്കാസറഗോഡ് ജില്ലയാണ്.ആരോഗ്യവകുപ്പിൻറെയും കേരളപോലീസിൻറെയുംജനങ്ങളുടെയും സഹായത്തോടെ നമ്മുടെ സർക്കാരിന് ഇന്ന് കോവിഡ് രോഗത്തെ നിയന്ത്രണത്തിലാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.ഈ വെെറസ് രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല.രോഗപ്രതിരോധമാണ് പ്രധാനം.രോഗവ്യാപനംതടയാൻ മാസ്ക് ധരിക്കുക.കെെ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക.സാമൂഹിക അകലം പാലിക്കുക തുടങ്ങിയകാര്യങ്ങൾ പ്രധാനമാണ്.ആരോഗ്യ വകുപ്പിൻറെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ഠ് നമുക്ഖ്മുന്നോട്ട് പോകാം ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്.എല്ലാവർക്കും ഒരുമിച്ച്നിന്ന്ഈ വെെറസിനെ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |