15:10, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ | color= 4 }} <center> <poem> പ്രതീക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതീക്ഷ
പ്രതീക്ഷയോടെ കാത്തിരുന്ന മാർച്ചു മാസം
കളിചിരികൾ ഒരുഞ്ഞിനിന്ന വേനൽ മാസം
കൊറൊണയെത്തി വേലയില്ല പൂരമില്ല
കളികളില്ല യാത്രയില്ല സിനിമയില്ല
ഇന്നു നമ്മൾ പുറത്തിറഞ്ഞാതെ വീട്ടിലിരിക്കും
ഒത്തൊരുമിച്ച് കൊറൊണയെ പമ്പകടത്തും
കൈകഴുകാം നമ്മൾക്ക് കണ്ണിമുറികാം
വരും നല്ല ദിനങ്ങൾക്കായ് കാത്തിരികാം