യു.പി.സ്കൂൾ പെരിങ്ങലിപ്പുറം/അക്ഷരവൃക്ഷം/എന്റെ തത്തമ്മ(കവിത)

14:29, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ തത്തമ്മ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ തത്തമ്മ

അത്തി മരത്തിലെ തത്തപ്പെണ്ണേ
വിത്തുകൾ തിന്നാൻ വാ വാ വാ
കുട്ട നിറച്ചും വിത്തുതരാം
കൊത്തി ക്കൊത്തി തിന്നാൻ വാ.
 

ഹണി പ്രേം
2 എ യു.പി.സ്കൂൾ പെരിങ്ങലിപ്പുറം
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത