കിടഞ്ഞി യു പി എസ്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
14:19, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി


  എത്ര സുന്ദരം ആണെന്റെ പ്രകൃതി
   ഒഴുകുന്ന പുഴയും ചിരിക്കുന്ന പൂക്കളും
   പാറിക്കളിക്കുന്ന പൂമ്പാറ്റയും
    അടിക്കളിക്കുന്ന മരങ്ങളും
   പച്ചപ്പിൻ വയലും
   കിളികൾ തൻ ആരവം ചുറ്റിലും
       ഇന്നെന്റെ പ്രകൃതി എത്ര ക്ഷുഭിതം
        പ്രളയവും പേമാരിയും
     നിപ്പയും കൊറോണയും
     ഇന്നെന്റെ പ്രകൃതി എത്ര നിശ്ചലം
             
 

ഷാദിൽന
3 കിടഞ്ഞി.യു.പി.സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത