എൻ. എം. ഹൈസ്കൂൾ കുമ്പനാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:31, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ശുചിത്വം അഥവ ശൗചം അഥവ വ്രത്തി എന്നതിനെ മനശൗചം, ക൪മ്മശൗചം, കുലശൗചം, ശരീരശൗചം, വാക്ക്യശൗചം എന്നിങ്ങനെ അഞ്ചായിത്തിരിക്കാം. ഇവയെല്ലാം ചെയ്യുക എന്നുള്ളത് നമ്മൾ ഓരോരുത്തരുടേയും കടമയും. വ്യക്തി ശുചിത്വം അഥവ ശരീര ശുചിത്വം എന്നാല് സ്വന്തം ശരീരവും വീടും പരിസരവും വ്രത്തിയായി സൂക്ഷിക്കയും അവ പരിപാലിക്കുകയും ചെയ്യുക എന്നും.ശുചിത്വം ഇല്ലെങ്കില് പല രോഗങ്ങളും നമ്മൾക്ക് വന്ന്ഭവിക്കും. രോഗപ്രതിരോദ ശേഷി നമ്മൾക്ക് ശുചിത്വത്തിലൂടെ നേടാം. നമ്മളുടെ സമൂഹത്തിനേയും താമസിക്കുന്ന ചുറ്റ്പാടിനേയും വ്രത്തിയായി സൂക്ഷിച്ചില്ലെങ്കില് ഒരുപാട് രോഗങ്ങൾ നമ്മൾക്ക് വന്നിരിക്കും. നമ്മൾക്ക് ഭക്ഷിക്കുവാനുള്ള ആഹാരം നല്കുന്ന പ്രക്രതിയെ സംരക്ഷിക്കുക എന്നുള്ളതാ നമ്മുടെ കടമ.

അഥീന.സജീ.തമ്പി
6 എൻ.എം.എച്ച്.എസ്സ്. കുമ്പനാട്
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം