13:21, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വത്തിലൂടെ
ശുചിത്വത്തിലൂടെ
പ്രതിരോധിക്കാം
കൊറോണ എന്ന മഹാമാരിയെ...
ഒന്നായ് കൈകോർക്കാം രോഗം നീക്കിടാം
കൈകൾ നന്നായി കഴുകീടാം.
മുഖം മാസ്ക് കൊണ്ടണിയാം
പനി വന്നാൽ ഭയക്കാതെ ചികിത്സ തേടാം.
ചുമ വന്നാൽ കരുതലായ് മാസ്‌കണിയാം.
പേടി വേണ്ട ഭയം വേണ്ട പ്രതിരോധിക്കാം നമുക്കൊന്നായ്
വൈറസിനെ തുരത്താം...
ശ്രിയ പ്രകാശ്
3 എ മേനപ്രം എൽ പി എസ് ചൊക്ലി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത