ജി.യു.പി.എസ് പോത്തനൂർ/അക്ഷരവൃക്ഷം/ അവധിക്കാലം
അവധിക്കാലം
ഇനി ഒരു അറിയിപ്പ് ഉണ്ടാക്കുന്നതു വരെ സ്കൂൾ ഉണ്ടായിരിക്കുന്നതല്ല, എന്ന അറിയിപ്പ് വന്നപ്പോൾ എന്താണെന്ന് അപ്പുവിന് മനസ്സിലായില്ല. അവൻ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി.ഉറങ്ങിയും കളിച്ചും ടി വി കണ്ടും ദിവസങ്ങൾ കടന്നു പോയി.
|