13:05, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്
ലോകമെങ്ങും വ്യാപിച്ചോരു
കൊറോണ എന്നൊരു വൈറസ്
ജനിച്ചതോ ചൈനയിലോ
വ്യാപിച്ചല്ലോ ലോകമെങ്ങും
കൊറോണയിൽ നിന്നും
മോചനം നേടാൻ ഒത്തൊരുമിച്ച്
പ്രവർത്തിക്കാം നമുക്കെല്ലാർക്കും
കരുതിയിരിക്കാം മുൻ കരുതലോടെ
വീട്ടിലിരുന്ന് പൊരുതിടാ
അകന്നിരിക്കാം ജാഗ്രതയോടെ
നല്ലൊരു നാടിൻ നാളേക്കായ്
അജന്യ സജിത്ത്
4 ഗവ.ഹൈസ്കൂൾ ചെറിയൂർ തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത